(got this from Facebook,thought i should share this here)
കഴിഞ്ഞ പത്തു വര്‍ഷ കാലത്തിനിടയില്‍ മലയാളത്തില്‍ സംഭവിച്ച ഒരു ഗുണപരമായ മാറ്റത്തിന് തുടക്കം കുറിച്ച ആള്‍ എന്ന നിലയില്‍ എങ്കിലും നമുക്ക് പ്രിത്വിരാജിനെ അങ്കീകരിച്ചുകൂടെ ? ഇന്റര്‍നെറ്റ് എന്ന ആധുനീക സാങ്കേതിക വിദ്യയിലെ പുതിയ ലോകമായ മുഖപുസ്തകതിലൂടെ ഞാനടക്കമുള്ള എല്ലാവരും പ്രിത്വീരാജിനെ കോമാളി ആക്കി ചിത്രീകരിച്ചു കൊണ്ടിരിക്കുന്നു? എന്താണ് അയാളില്‍ കാണുന്ന കുറ്റം എന്ന് നമ്മള്‍ ആരും ചിന്തിക്കുന്നുമില്ല , ഒരു നടന്‍ എന്ന നിലയില്‍ മാത്രം അയാളെ നമ്മള്‍ കണ്ടാല്‍ മതിയാകില്ലേ ,അയാളുടെ വ്യക്തി ജീവിതത്തിലേക്ക് നമ്മള്‍ ടോരച്ചടിക്കെണ്ടാതുണ്ടോ? അങ്ങിനെ ടോര്‍ച്ചടിച്ചു തുടങ്ങിയാല്‍ കഴിഞ്ഞ പത്തിരുപതു വര്‍ഷമായി നമ്മള്‍ ആരാധിക്കുന്ന പല നക്ഷത്രങ്ങള്‍ക്കും നാണക്കേടുണ്ടാക്കുന്ന പലതും പറയുവാന്‍ ഉണ്ടാകും , മാണിക്യ കല്ല് പോലുള്ള ചിത്രങ്ങള്‍ നമ്മള്‍ പ്രിത്വിരാജില്‍ നിന്നും കണ്ടെടുത്തതാണ് അഭിനയം അയാളുടെ തൊഴില്‍ ആണ്.
പിന്നെ ഇരുപത്തി എഴുകാരനില്‍ നമ്മള്‍ അരുപതുകാരന്റെയും, അന്‍പത്തി അഞ്ചു കാരന്റെയും പക്വത കാണാന്‍ ശ്രമിക്കുന്നത് തന്നെ കുഴപ്പമല്ലേ? ഇനി എന്താണ് നമ്മുടെ മലയാള സിനിമക്ക് വേണ്ടി നമ്മള്‍ കരുതി വക്കുന്നത് അറുപതും അരുപതിനോടടുത്ത തും ആയ രണ്ടു താര രാജാക്കന്മാരെ ഇനിയും കോളേജ് കുമാരന്മാരായി നമ്മള്‍ പൂജിച്ചു തുടങ്ങിയാല്‍ നമ്മുടെ ബുദ്ധിക്കു എന്തോ സാരമായ കുഴപ്പം സംഭവിച്ചിട്ടുണ്ട് എന്ന് തന്നെ അതില്ലേ അര്‍ഥം ? മാറ്റങ്ങള്‍ സംഭവിക്കേണ്ടത് ആവശ്യമാണ് നമ്മുടെ വികലമായ മാനസീക വ്യാപാരങ്ങള്‍ മറ്റൊരാളുടെ തലയില്‍ കെട്ടി വച്ച് ആനന്ദങ്ങളില്‍ അഭിരമിക്കുകയാണ് നമ്മള്‍ മലയാളികള്‍ . അന്യന്‍റെ നന്മകള്‍ കാണാതെ അന്യനെ ഇകഴ്ത്തികാനിക്കുവാനുള്ള നമ്മുടെ ജന്മാവകാശം ആണ് പ്രിത്വിരാജിലൂടെ ഇപ്പോള്‍ നമ്മള്‍ സാധിച്ചുകൊണ്ടിരിക്കുന്നത്, ഇതൊക്കെ പറയുന്ന ഓരോരുത്തര്‍ക്കും ചിന്തികാവുന്ന ഒരു കാര്യം ആരാണ് പൂര്‍ണമായും ശെരി ആയിട്ടുള്ളവര്‍ എന്നാണു ? മറ്റുള്ളവന്റെ കുറവുകളിലേക്ക് ഇപ്പോഴും നോക്കുന്ന നമുക്ക് ഇനിമുതല്‍ നമ്മുടെ കുറവുകള്‍ കൂടി കണ്ടെതികൂടെ? സമൂഹം എപ്പോഴും ഒരു ഭ്രാന്തനെ പ്രതീക്ഷിക്കുന്നു എന്ന് ശിഹാബുദ്ധീന്‍ പോയതും കടവ് ഒരു കഥയില്‍ പറയുന്നുണ്ട് , അത് പോലെ നമ്മുടെ മനസ്സിന്റെ ഭ്രമ കല്‍പ്പനകളെ നമ്മള്‍ ഇപ്പോള്‍ കുടിയിരുതുന്നത് പ്രിത്വിരാജില്‍ ആണ് ,അതെ നമ്മള്‍ അന്യന്‍റെ അസ്വസ്തതകളെയും, ഭ്രാന്തിനെയും പ്രതീക്ഷിക്കുകയാണ്…..
NB- This article is not mine.I got it from facebook.Since the article made sense to me,i am posting it here.Credits to the original author.(link via മത്തായിച്ചന്‍)
-nikhimenon

1 comments:
Oh.. I wish I could read and understand this post.
Post a Comment