ശ്രീ
വിജയ് നായർ എഴുതി sedora യിൽ പ്രസിദ്ധീകൃതമായ നോവലാണ് അനുരാഗമിതെൻ സിരയിൽ. നേവിയിൽ ഓഫീസറായ ഗോപിനാഥ്, ഡോ ഇഷ എന്നിവരുടെ കണ്ടുമുട്ടൽ, പ്രണയം, വിവാഹം, അഞ്ജലി എന്ന സഹപ്രവർത്തകയുമായുള്ള ഗോപിയുടെ interactions, ഗോപിയുടെയും ഇഷയുടെയും കുട്ടിയുടെ തിരോധാനം എന്നിവയെല്ലാമാണ് ഈ പുസ്തത്തിന്റെ കഥാ പരിസരങ്ങൾ. ഗഹനമായ വായന ആവശ്യമില്ലാത്ത ലൈറ്റ് റീഡ് ആയാണ് പുസ്തകത്തിന്റെ ഡിസൈൻ. വളരെ സബ്ജെക്റ്റീവ് ആയിരിക്കും ഈ പുസ്തകത്തിന്റെ ആസ്വാദനം എന്ന് തോന്നുന്നു. വ്യക്തിപരമായി 90 s വന്നിരുന്ന ജയറാം/മനോജ് കെ ജയൻ - ശോഭന /മീന /പുതുമുഖ നായിക കുടുംബ ഡ്രാമ സിനിമകളുടെ വൈബ് ആണ് വായിച്ചപ്പോൾ ലഭിച്ചത് (അത് മോശമെന്നോ, ഒരുപാട് നല്ലതെന്നോ അഭിപ്രായമില്ല ). സംഭാഷണങ്ങൾ ഒക്കെയും ഒരല്പം കൂടി ക്യാഷ്വൽ രീതിയിൽ ആക്കാമായിരുന്നു എന്ന് തോന്നി.കഥാന്ത്യത്തിൽ ഒരു ചെറിയ ട്വിസ്റ്റ് /ഡീറ്റെക്റ്റീവ് കഥാപാത്രം ഒക്കെ കടന്നു വരുന്നുണ്ട്.
ശ്രീ വിജയ് നായർ എഴുതി sedora യിൽ പ്രസിദ്ധീകൃതമായ നോവലാണ് നിൻ അനുരാഗമിതെൻ സിരയിൽ. നേവിയിൽ ഓഫീസറായ ഗോപിനാഥ്, ഡോ ഇഷ എന്നിവരുടെ കണ്ടുമുട്ടൽ, പ്രണയം, വിവാഹം, അഞ്ജലി എന്ന സഹപ്രവർത്തകയുമായുള്ള ഗോപിയുടെ interactions, ഗോപിയുടെയും ഇഷയുടെയും കുട്ടിയുടെ തിരോധാനം എന്നിവയെല്ലാമാണ് ഈ പുസ്തത്തിന്റെ കഥാ പരിസരങ്ങൾ. ഗഹനമായ വായന ആവശ്യമില്ലാത്ത ലൈറ്റ് റീഡ് ആയാണ് പുസ്തകത്തിന്റെ ഡിസൈൻ. വളരെ സബ്ജെക്റ്റീവ് ആയിരിക്കും ഈ പുസ്തകത്തിന്റെ ആസ്വാദനം എന്ന് തോന്നുന്നു. വ്യക്തിപരമായി, 90 s വന്നിരുന്ന ജയറാം/മനോജ് കെ ജയൻ - ശോഭന /മീന /പുതുമുഖ നായിക കുടുംബ ഡ്രാമ സിനിമകളുടെ വൈബ് ആണ് വായിച്ചപ്പോൾ ലഭിച്ചത് (അത് മോശമെന്നോ, ഒരുപാട് നല്ലതെന്നോ അഭിപ്രായമില്ല ). സംഭാഷണങ്ങൾ ഒക്കെയും ഒരല്പം കൂടി കാഷ്വൽ രീതിയിൽ ആക്കാമായിരുന്നു എന്ന് തോന്നി.കഥാന്ത്യത്തിൽ ഒരു ചെറിയ ട്വിസ്റ്റ് /ഡീറ്റെക്റ്റീവ് കഥാപാത്രം ഒക്കെ കടന്നു വരുന്നുണ്ട്.
പുസ്തകത്തിന്റെ ജനുസ്സ് തിരിച്ചറിഞ്ഞു വായനയ്‌ക്കെടുക്കാവുന്നതാണ്.
-നിഖിലേഷ് മേനോൻ







0 comments:
Post a Comment