Pages

May 13, 2026

കടമ്പ്ര അംശം :

 ഇതൊരു പുസ്തക നിരൂപണം അല്ല. വായിച്ച പുസ്തകങ്ങൾ orthu വെക്കുന്നതിന്റെ ഭാഗമായി കുറിക്കുന്ന ഒരു പുസ്തക പരിചയ കുറിപ്പ് മാത്രമാണ്.


കടമ്പ്ര അംശം ഒരു ഹൊറർ മാനങ്ങളുള്ള ത്രില്ലർ നോവലാണ്. കടമ്പ്ര അംശം എന്ന് പേരുള്ള ഒരു കാട്. അവിടെ ദുരൂഹമായി കാണപ്പെടുന്ന അജ്ഞാതമായ രണ്ട് മൃതദേഹങ്ങൾ. ആരാണ് മരണപ്പെട്ടത് എന്നോ, മനുഷ്യർ തന്നെയാണോ ഈ കൊലപാതകങ്ങൾക്ക് പിന്നിൽ എന്നോ പോലും ഉറപ്പില്ലാത്ത ഈ അന്വേഷണവും, തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് നോവലിൽ. അടിമ സമ്പ്രദായത്തെപ്പ 

റ്റിയുള്ള ഭാഗങ്ങൾ നല്ലതായിരുന്നു.


Can give it a try, if you are ready to overlook the few logical glitches towards the climax.


-nikhimenon

0 comments: